അറിഞ്ഞ സമയം തന്നെ പോവണമെന്ന് വിചാരിച്ചെങ്കിലും അന്നത്തെ യാത്രകൾ മാഞ്ഞൂരിലും തൈഷോലയിലും ആയി അവസാനിപ്പിക്കേണ്ടി വന്നു.പിന്നീട് പല തവണ പ്ലാൻ ചെയ്തെങ്കിലും നടക്കാതെ നീണ്ടു പോയി....